ശബരിമല : ഇരുപത്തിനാല് മണിക്കൂറും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്നു.
പ്രതിദിനം ആയിരത്തോളം പേരാണ് അലോപ്പതി ആശുപത്രിയിലെത്തുന്നത്. ആയുര്‍വേദ ആശുപത്രിയില്‍ ശരാശരി അഞ്ഞൂറും ഹോമിയോ ആശുപത്രിയില്‍ മുന്നൂറു പേരും ചികിത്സക്കായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: