ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന പത്താം തരം തുല്യത ഒമ്പതാം ബാച്ചിലെ പഠനക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി നിര്‍വ്വഹിച്ചു. ബാച്ചിലേക്ക് 1,712 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പഠിതാക്കളെ ചേര്‍ത്ത മുതുകുളം ബ്ലോക്കിനും ആലപ്പുഴ നഗരസഭയ്ക്കും ചടങ്ങില്‍ പ്രത്യേകപുരസ്കാരം നല്കി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: