ന്യൂദല്‍ഹി: ഏജന്റുമാരെ എല്‍ഐസി തൊഴിലാളികളായി അംഗീകരിക്കുക, ക്ഷേമനിധി പെന്ഷന്, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ ആനുകുല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യ എല്‍ഐസി ഏജന്‍സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ചും ധര്‍ണയും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ എംപി ഉദ്ഘാടനം ചെയ്തു.
ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള ഇന്ഷ്വ്യുറന്സ് ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: