കൊച്ചി: ഫെഡറല്‍ ബാങ്ക്, വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്കാന് കൊട്ടക് ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് വിദ്യ സുരക്ഷ പുറത്തിറക്കി. വായ്പയുടെ കാലാവധി അവസാനിക്കുന്നതുവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ഒറ്റത്തവണ പ്രീമിയം പോളിസിയായ വിദ്യ സുരക്ഷയുടെ പ്രീമിയം ബാങ്ക് തന്നെയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: