കൊച്ചി: ജനങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നിരവധി പരിപാടികള്‍ക്കു രൂപം നല്കി.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് റിലയന്‍സ് അംഗീകാരം നല്‍കും.
ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഏതു നല്ല കാര്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: