ആലപ്പുഴ: ഗര്‍ഭിണികളെ പ്രസവത്തിന് ആശുപത്രിയില്‍ സൗജന്യമായി എത്തിക്കുന്നതിന് ജനനി സുരക്ഷാ എക്സ്പ്രസ് എന്ന പേരില്‍ ആംബുലന്‍സ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും സംസ്ഥാനത്ത് 287 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍.
ആലപ്പുഴ ഗവണ്മെന്റ് നഴ്സിങ് സ്കൂളിന്റെ സുവര്‍ണ ജൂബിലി വാരാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകുന്നതിനും ‘108’ ആംബുലന്‍സ് സര്‍വീസ് മാതൃകയിലാവും ഇവ പ്രവര്‍ത്തിക്കുക. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: