ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേന ( എസ്പിജി) മേധാവിയായി ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ശ്രീവാസ്തവയെ നിയമിച്ചു.
ഇപ്പോള്‍ പാട്നയിലെ ഐബിയിലാണ് വിവേക്. 89 ബാച്ച് ഐപിഎസുകാരനാണ്. നിലവിലുള്ള മേധാവി ദുര്‍ഗാ പ്രസാദിന്റെ സേവനകാലാവധി നവംബര്‍ രണ്ടിന് അവസാനിച്ചിരുന്നു. എങ്കിലും തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: