ശബരിമല: പൊലീസ് സേനയുടെ കൈവശമുള്ള 16 അസ്കാ ലൈറ്റുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ വെളിച്ചം എത്തിക്കുന്നതിനാണ് അസ്കാ ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. പോലീസിന്റെ കൈവശമുള്ള അസ്കാ ലൈറ്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിന് പമ്പയില്‍ സുരക്ഷാ വിലയിരുത്തലിന് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: