കറുപ്പ് ഉടുക്കുന്നത് എന്തിന് എന്ന് പര്യാേലാചിക്കാം? എല്ലാ അയ്യപ്പന്മാരും ഒന്നുകില്‍ കറുപ്പ് അെല്ലങ്കില്‍ നീലനിറേത്താടു കൂടിയ വസ്്രതങ്ങള്‍ ഉപേയാഗിക്കും. എന്തിനാണ് ഇൗ കറുപ്പും നീലയും ഒെക്ക ഉപേയാഗിക്കുന്നത്.? എന്താണ് ഇൗ നിറങ്ങളുെട പ്രേത്യകത? നമ്മള് ഇത് വളെര ഗൗരവേത്താടുകൂടി ചിന്തിക്കേണ്ടകാര്യമാണ്.
പലേപ്പാഴും നമ്മള് പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് െചയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവേത്താടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നത് െകാണ്ട് ഇന്നത് െചയ്യുന്നു എന്ന് ചിന്തിച്ച് െചയ്താേല ഗുണം ലഭിക്കൂ. േവദങ്ങൡല് ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിെയക്കുറിച്ചാണ്. അഗ്നി ഇൗശ്വരെന്റ പര്യായമാണ്. ‘അ്രഗണീര് ഭവതി ഇതി അഗ്നി’ എന്ന് അഗ്നിയുെട നിഷ്പത്തി. ഇൗശ്വരനാമമാണത് ഇൗശ്വരെന്റ പര്യായമാണത്, ‘തീ’യല്ല.
ആ അഗ്നിെയ സ്മരിച്ചുെകാണ്ടാണ് നമ്മള് നിലവിളക്ക് കത്തിക്കുന്നത്. ആ അഗ്നി സ്മരിച്ചുെകാണ്ടാണ് നിലവിളക്ക് കത്തിച്ചുെകാണ്ട് പിറന്നാള്‍ ആഘോഷിക്കുക. അേപ്പാള്‍ ഏറ്റവും ്രപധാനെപ്പട്ട ആ അഗ്നി നമ്മുെട ജീവിതത്തില്‍ ഏെതാെക്ക തരത്തില്‍ ്രപാധാന്യേത്താ
ടു കൂടി ്രപവൃത്തിക്കുന്നൂെവന്ന് ഋഷിമാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ്രപധാനെപ്പട്ട ഒരു ്രപസ്താവന കൃഷ്ണ്രഗീവന് ആേഗ്നയ തത്ത്വത്തിെന്റ ്രപാധാന്യേത്താടുകൂടിയതാണ് എന്നതാണ്. ‘കൃഷ്ണ്രഗീവാ ആേഗ്നയാഃ’ എെന്നാരു ്രപസ്താവനയുണ്ട് േവദങ്ങൡ. യജുര്‍വേദം 24.6 കാണുക,
ഓം കൃഷ്ണ്രഗീവാളആേഗ്നയാഃ ശിതിഭ്രവോ
വസൂനാങ് രോഹിതാ രുദ്രാണാങ്
ശ്വേതാളഅവരോകിണളആദിത്യാനാം
നഭോരൂപാഃ പാര്ജന്യാഃ.
കൃഷ്ണനിറം അഥവാ കറുപ്പ് നിറം അഗ്നിതത്ത്വത്തിെന്റ ്രപതിരൂപമാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.അഗ്നിയുെട വര്‍ണ്ണ േഭദെത്തക്കുറിച്ച് ഗേവഷണം നടത്തിയ നമ്മുെട പ്രാചീന ഋഷിമാര്‍ അഗ്നി തെന്നയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് െചെന്നത്തിയത്. അഗ്നി തെന്നയാണ് നീലനിറവും. അേപ്പാള്‍ അയ്യപ്പഭക്തന് ശബരിമലയാ്രതക്ക് തയ്യാെറടുക്കുമ്പോള് അഗ്നി വര്‍ണ്ണമായ കറുപ്പിെന എടുത്താണ് അണിയുന്നത് എന്ന് പറഞ്ഞാല്‍ താന്‍ ഇൗശ്വരതുല്യനായി മാറിെക്കാണ്ടിരിക്കുന്നുെവന്നര്ത്ഥം.
ഭാരതത്തില്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഇൗശ്വരീയതെയ സാക്ഷാത്കരിക്കണം എന്നാണ്. കാൡദാസന്‍ എന്നു പറയുന്ന സാധാരണക്കാരനായ ഒരാള്‍ ‘കാൡദാസന്‍’ എന്നു പറയുന്ന മഹാനായ ഒരു കവിയായി തീര്ന്നേപ്പാള് ആ കവിത്വത്തിെന്റ ഉള്ളില്‍ സ്ഫുരിച്ചിരുന്നത് ആദ്ധ്യാത്മികതയാണ്. കാൡയുെട ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്.അേതേപാെല നമ്മുെട എല്ലാ ്രവതങ്ങളുെടയും അടിസ്ഥാനം ഇൗശ്വരീയമായ ഭാവത്തിേലക്ക് െചെന്നത്തുക എന്നു തെന്നയാണ്. അഗ്നിവര്‍ണ്ണമായ കറുപ്പിെന എടുത്ത് അണിയുന്നതിലൂെട താന്‍ സ്വയം അഗ്നി ആവാന്‍ ്രശമിക്കുകയാണ്. സ്വയം ആേഗ്നയ തത്ത്വത്തിേലക്ക് കടന്നുവരികയാണ്.
അങ്ങെന അഗ്നിതത്ത്വെത്ത സാക്ഷാത്കരിക്കുന്നതിലൂെട അയ്യപ്പന് തെന്റ വസ്്രതങ്ങൡ േപാലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങെന വസ്്രതത്തില്‍ അഗ്നി വരുന്നേതാടുകൂടി ഒരു സാധകനായി അയ്യപ്പന് മാറുന്നു. ഇതിനുേവണ്ടിയാണ് വസ്്രതങ്ങളുെട നിറം േപാലും നമ്മുെട ഋഷിമാര്‍ ഭംഗിയായി ചിന്തിച്ച് സ്വീകരിച്ചത്. കാരണം നാം കാണുന്നെതാെക്ക ഭ്രദമായിരിക്കണം എന്ന് േവദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത്വസ്്രതം തെന്നയാണ്. നമ്മുെട ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്്രതം നമ്മുെട മനസ്സില്‍ മാറ്റം വരുത്തും.
നാം ഏതു നിറത്തിലുള്ള വസ്്രതം ധരിക്കുന്നുേവാ ആ വസ്്രതത്തിെന്റ നിറം നമ്മുെട മനസ്സിെന സ്വാധീനിക്കുെമന്ന് വര്‍ണ്ണ ശാസ്്രതജ്ഞന്മാര് അഭി്രപായെപ്പട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്്രതങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്ന് വളെര കൃത്യമായി പറഞ്ഞതിെന്റ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന് കറുപ്പ് നിറത്തിലുള്ള വസ്്രതം ധരിക്കണം എന്ന് പറയുന്നത്. ആ കറുപ്പ് വര്‍ണ്ണം അഗ്നിയുെട ്രപതിരൂപമാെണന്ന് പറഞ്ഞു. അഗ്നി ഇൗശ്വരന് തെന്നയാണ്. അങ്ങെനയുള്ള ഇൗശ്വരെന വസ്്രതത്തിേലക്ക് സാക്ഷാത്കരിക്കുക.
അതിലൂെട മനസ്സിന് മാറ്റം വരുത്തുക മാ്രതമല്ല തെന്ന കാണുന്ന മറ്റുള്ളവരുെട ഭാവനയിലും മാറ്റം വരുത്തുക. തെന്ന കാണുന്ന മറ്റുള്ളവരിലും ഇൗ ആേഗ്നയതത്ത്വത്തിെന്റ േബാധം ഉണ്ടാകണം. ഇതുെകാണ്ട് നമ്മുെട ഉള്ളില്‍ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂെട വസ്്രതത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരിക തലങ്ങൡല് മാറ്റം വരുന്നു. അങ്ങെന സ്വയം 41 ദിവസെത്ത വസ്്രതധാരണത്തിലൂെട അഗ്നിതത്ത്വെത്ത സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്്രതത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവേത്താടുകൂടി ചിന്തിച്ചുകഴിഞ്ഞാല്‍ ഒരു സാധകെന സംബന്ധിച്ചിടേത്താളം ഉയര്ന്നുേപാകാനുള്ള ആദ്യപടിയാണ് ഇെതന്ന് കാണാന്‍ സാധിക്കും.
കാരണം ഒരു സാധകെന്റ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഒാേരാ ഘട്ടങ്ങൡും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിെലന്നേപാെല തെന്ന നാവിെന്റ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്്രതത്തില്‍ മാറ്റം വരുന്നു, അങ്ങെന കറുപ്പ് നിറത്തിലൂെട സ്വയം ശരീരത്തിന് മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി, അഗ്നിയെന്ന പ്രണവ സ്വരൂപത്തെ അറിയാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: