ശബരിമല: പാണ്ടിത്താവളത്തെ ശബരീ നന്ദനം പൂന്തോട്ടത്തിലെ കാടുകള്‍ വെട്ടിമാറ്റി ദേവസ്വം ജീവനക്കാര്‍ ശുചീകരിച്ചു. ശബരിമല ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി തുടങ്ങിയതാണ് ഈ പൂന്തോട്ടം. ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ സി. ടി. പത്മകുമാര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി. കെ. അജിത്പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: