Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

താലൂക്ക് ഓഫീസിലെ റീസര്‍വ്വേ വിഭാഗത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:08 am IST
in Pathanamthitta

തിരുവല്ല: താലൂക്ക് ഓഫീസിലെ റീസര്‍വ്വേ വിഭാഗത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. റീസര്‍വ്വേ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരെ ജീവനക്കാര്‍ കറവപ്പശു കണക്കെ കൈകാര്യം ചെയ്യുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

റീസര്‍വ്വേ സംബന്ധിച്ച സേവനങ്ങള്‍ ജനത്തിന് ലഭ്യമാകണമെങ്കില്‍ പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപവരെ കൈക്കൂലിയായി നല്‍കേണ്ട അവസ്ഥയാണ് ഉളളതെന്നും പറയപ്പെടുന്നു.

താലൂക്ക് ഓഫീസിലെ റീസര്‍വ്വേ രജിസ്റ്ററില്‍ പേര് തെറ്റായി രേഖപ്പെടുത്തിയിട്ടുളളവര്‍,    വസ്തുവിന്റെ വിസ്തിര്‍ണ്ണ വ്യത്യാസവുമായി ബന്ധപ്പെട്ടുളള പരാതിക്കാര്‍, തര്‍ക്ക വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റീസര്‍വ്വേ വിഭാഗത്തിന്റെ സേവനം തേടിയെത്തുന്നവര്‍ എന്നിവരെയാണ് ജീവനക്കാര്‍ കൂടുതലായി പിഴിയുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഭീമമായ ഈ അഴിമതി അരങ്ങേറുന്നതെന്നും  പറയപ്പെടുന്നു. പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കുന്നത് അടക്കമുളള ഇടപാടുകള്‍ക്കായി വാങ്ങുന്ന ലക്ഷങ്ങളുടെ പങ്ക് ഉന്നതോദ്യോസ്ഥരുടെ കീശയിലും എത്തുന്നതായാണ് അറിയുവാന്‍ കഴിയുന്നത്.

കൈക്കൂലി നല്‍കുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്ന ജീവനക്കാര്‍ അത് നല്‍കാത്തവരെ പല കാരണങ്ങള്‍ പറഞ്ഞ് വട്ടം കറക്കുകയാണ് പതിവ്. റീസര്‍വ്വേ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലെത്തുന്ന സാധാരണക്കാരോട് പോലും ലക്ഷങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസില്‍ എത്തുന്ന കൈക്കൂലി നല്‍കാന്‍ തയാറാകാത്തവരെ ജില്ലാ റീസര്‍വ്വേ ഓഫീസിലേക്ക് പറഞ്ഞയച്ച് വട്ടം ചുറ്റിക്കുക എന്നതും പതിവ് രീതിയാണ്.

കൈക്കൂലി നല്‍കാന്‍ തയാറല്ലത്തവരുടെ ഫയലുകള്‍ മുക്കുന്നതും പതിവാണ്. ഇക്കൂട്ടര്‍ നിരവധി പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങി കണ്ടെടുക്കുന്ന ഫയല്‍ പ്രശ്‌നങ്ങള്‍ പരിപരിച്ച് തീര്‍പ്പാക്കുന്നതിന് വര്‍ഷങ്ങള്‍ തന്നെ എടുക്കാറുമുണ്ടെന്നു പറയുന്നു..താലൂക്ക് വികസന സമിതിയികളില്‍ താലൂക്ക് ഓഫീസില്‍ നടക്കുന്ന പകല്‍ക്കൊളളയെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ഉന്നതരുടെ ഇടപെടീല്‍ മൂലം നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.