വ്രതപാലകരായ അയ്യപ്പന്മാര് പരസ്പരം സ്വാമി എന്നും മണികണ്ഠന് മാളികപ്പുറമെന്നും വിശേഷിപ്പിക്കുമ്പോള്‍ സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന സങ്കല്പവും വിശ്വാസവും ആചരണമായി കടന്നുവരികയാണ്. നമ്മുെട ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഇൗശ്വരീയമാണ്. ഇൗ ഇൗശ്വരീയ തത്ത്വെത്ത തിരിച്ചറിയുക എന്നത് എല്ലാവരുെടയും കടമയാണ്. അതിനുേവണ്ടി എല്ലാവരും പരി്രശമിക്കുകയും െചയ്യണം. അതുെകാണ്ട് എഴുത്തച്ഛന് പറഞ്ഞിട്ടുണ്ട്,
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമഃ
(ഹരിനാമകീര്‍ത്തനം- എഴുത്തച്ഛന്)
‘ഞാനെന്ന ഭാവം’ ഉണ്ടാകാന്‍ പാടില്ല. ഉണ്ടാവുകയാെണങ്കില്‍ ‘അഖിലം ഞാനിെതന്ന േബാധം വരണം’. ഇൗ േലാകത്ത് എല്ലായിടത്തും ഞാന്‍ ഉണ്ട് എന്ന േബാധം വേരണം. ആ േബാധം എങ്ങെനയാണ് ഉണ്ടാവുക? നമ്മുെട േബാധമണ്ഡലത്തിെന്റ വികാസം എങ്ങെനയാണ് ഉണ്ടാക്കാന്‍ സാധിക്കുക? മനുഷ്യന്റെ മനസ്സിെന എങ്ങെനയാണ് വികസിപ്പിച്ച് എടുക്കുക.? എല്ലാവരുെട മനസ്സും ജന്മം െകാണ്ട് സങ്കുചിതമാണ്. ആ സങ്കുചിതമായ മനസ്സില്‍ നിന്ന് എങ്ങെനയാണ് േലാകത്തിേലസാധാരണ ് വികസിക്കുന്നത് എന്നാണ് ഋഷിമാര്‍ ആേലാചിച്ചത്.
ഋഷിമാരുെട ആേലാചന നാം നമ്മൡല് മാത്രം ഒതുക്കരുത്. നമ്മുെട ഉള്ളില്‍ ഇരിക്കുന്ന എല്ലാ തത്ത്വങ്ങളും മറ്റുള്ളവരിലുമുണ്ട്. ആ തത്ത്വെത്ത എങ്ങെനയാണ് നാം തിരിച്ചറിയുക.?
സാധാരണക്കാരായ ആളുകള്‍ നിരന്തരം തപസ്സു െചയ്യുന്നവരല്ല. സാധാരണക്കാരായ ഗൃഹസ്ഥര്‍ക്ക് ആദ്ധ്യാത്മികമായ തിരിച്ചറിവ് ഉണ്ടാവാന്‍ ഇത്തരത്തിലുള്ള ്രവതങ്ങൡലൂെട ഒാേരാേരാ തത്ത്വങ്ങള്‍ മുന്നിേലയ്ക്ക് െവച്ചുെകാടുക്കും.
അത്തരത്തില്‍ മുേന്നാട്ടു വച്ച ഏറ്റവും വലിയ തത്ത്വങ്ങൡല് ഒന്നാണ് ഇൗ പറഞ്ഞ അയ്യപ്പനാകുന്ന പദ്ധതി. ഇൗ പദ്ധതിയനുസരിച്ച് എല്ലാ ആളുകെളയും അയ്യപ്പന്മാരായി കാണുക. െകാച്ചുകുട്ടിെയ മണികണ്ഠനായി കാണുക, മുതിര്ന്നവെര അയ്യപ്പനായി കാണുക, സ്വാമി എേന്ന വിൡക്കൂ, ഇവിെട േഭദഭാവങ്ങള് ഒന്നും ഇല്ല. താന്‍ തെന്നയാണ് എല്ലാം. തന്നില്‍ ഉള്ളതുതെന്നയാണ് മെറ്റല്ലാവരിലും ഉള്ളത് എന്ന േബാധം പതുെക്ക പതുെക്ക നമ്മൡേലക്ക് ജനിപ്പിക്കാന്‍ ഇൗ െചറിയ ഒരു ്രപവര്‍ത്തനം െകാണ്ടു സാധിക്കും.
ദിവസം ഭക്ഷണം കഴിക്കുേമ്പാള്‍, കിടക്കുേമ്പാള്‍, വസ്തുക്കള്‍ എടുക്കുേമ്പാള്‍, ഭക്ഷണം വിളമ്പി
െക്കാടുക്കുേമ്പാള് തുടങ്ങിയ െചറിയ െചറിയ അവസരങ്ങൡെലല്ലാം ആളുകെള അഭിസംേബാധന െചയ്യുന്നത് തനിക്ക് തെന്റ ഉള്ളിലുള്ള ഇൗശ്വരെെചതന്യം തെന്നയാണ് മറ്റുള്ള ആൡലും ഉള്ളത് എന്നുള്ള േബാധേത്താടുകൂടിയതാണ്. അറിയാെത അറിയാെത വികസിക്കുന്ന ഇൗ േബാധം സര്‍വ്വ ചരാചരങ്ങൡലും തിളങ്ങുന്നതും വിളങ്ങുന്നതും ഇൗശ്വരെെചതന്യം തെന്നയാെണന്ന േബാധം അഥവാ ഒൗപനിഷദ് ചിന്ത നമ്മില്‍ ഉണ്ടാക്കും. ഈയൊരു തത്വത്തെ അനുഭവിച്ചറിഞ്ഞവന് ഒരു ഋഷിയായി ഉയരും. ‘ഋഷേ ദൃഷ്ടാര്ഥസ്യ’ എന്ന് നിരുക്തം (10.10).
അങ്ങനെ ഓരോ അയ്യപ്പനും ഋഷിത്വത്തിന്റെ മഹത്തായ മേഖലയിലേക്ക് വ്രതപാലനത്തിന്റെ ഇൗ നാളുകളില്‍ നടന്നുകയറും.
ഇൗ തരത്തില്‍ വളെര രസകരമായ രീതിയില്‍ ്രപാേയാഗികമായ തലത്തില്‍ ആത്മഭാവം െകാണ്ടുവന്ന് നെമ്മെക്കാണ്ട് സ്വാമിേയ എന്ന് വിൡപ്പിച്ചു. അയ്യപ്പന് എന്നു വിൡപ്പിച്ചു, മാൡകപ്പുറം എന്ന് വിൡപ്പിച്ചു.
അങ്ങെന വിൡച്ചുവിൡച്ച് പതുെക്ക പതുെക്ക സ്വയം നാമം ജപിച്ചു ശരണേമ ശരണം അയ്യപ്പന് ശരണം എന്നു വിൡച്ചു. സ്വയം അയ്യപ്പനായിട്ട്, ജീവിച്ചത് മുഴുവന്‍ അയ്യപ്പനായിട്ട്, സംസാരിക്കുന്നത് മുഴുവന്‍ അയ്യപ്പനായിട്ട്, അന്യെര അഭിസംേബാധന െചയ്യുന്നത് അയ്യപ്പനായിട്ട്, അങ്ങെന അങ്ങെന സര്‍വ്വ്രത അയ്യപ്പമയം. അേപ്പാള്‍ ‘ശിവം ഭൂത്വാ ശിവം യേജത്’ ശിവന് ആയിെക്കാണ്ട് ശിവെന യജിക്കണം എന്നും ‘വിഷ്ണുര്ഭൂത്വാ വിഷ്ണും യജേത് ‘ എന്നുമൊക്കെ പറയുന്ന ്രപാചീന തത്ത്വം പൂര്‍ണ്ണമായി നടപ്പിലാകും.
സ്വയം അയ്യപ്പനായി മാറുന്ന അസാധാരണ പദ്ധതിയുെട മെറ്റാരു അംശമാണ് മറ്റുള്ളവെര അയ്യപ്പന് എന്ന് വിൡക്കുന്നതിലുള്ളത്. ഇങ്ങെന ഒാേരാരുത്തേരയും സ്വയം അയ്യപ്പെനന്ന് അഭിസംേബാധന െചയ്തുെകാണ്ട് അയ്യപ്പേബാധം ഉളവാക്കിക്കൊണ്ട് നമുക്ക് ഒാേരാരുത്തര്‍ക്കും അയ്യപ്പനാവാനുള്ള, അങ്ങനെ സകലരിലും കുടികൊള്ളുന്ന ഇൗശ്വരന് ഒന്നുതന്നെ എന്നതറിയാനുള്ള ്രപവൃത്തിപഥമാണ് ഋഷിമാര്‍ ഇൗദൃശമായ െചറുപദ്ധതിയിലൂെട മുേന്നാട്ട് െവച്ചത്.
കര്‍മ്മകാണ്ഡമായ യജുര്‍വേദം ഇപ്രകാരം പറയുന്നു.
ഓം യസ്മിന്‍ സര്‍വാണി ഭൂതാനി ആത്മൈവാഭൂദ്വിജാനതഃ.തത്ര കോ മോഹഃ കഃ ശോകളഏകത്വമനുപശ്യതഃ.(യജുര്‍വേദം 40.7)
അര്‍ത്ഥം: ഏതൊരു അവസ്ഥയില്‍ വിശേഷ ജ്ഞാനികള്‍ക്ക് സകല ജീവികളും ആത്മാവിനു തുല്യമാകുന്നുവോ ആ സ്ഥിതിയില്‍ ഏകത്വം അനുഭവിക്കുന്ന യോഗിക്ക്, ജ്ഞാനിയായ പുരുഷന് എന്തു മോഹം, എന്തു ശോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: