ഇസ്ലാമാബാദ്: പാക്കിസ്ഥാന് 61 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ 11 ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിന് ഇവര്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇരു രാജ്യങ്ങളിലേയും മത്സ്യതൊഴിലാളികള്‍ പല തവണയായി സമുദ്രാതിര്‍ത്തി ലംഘിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: