കാന്‍ബെറ: ആസ്ട്രേലിയയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ടാമത്തെ ഇന്‍സ്റ്റാഗ്രാം ഫോട്ടോ പോസ്റ്റ് ചെയ്തു. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടുമൊത്ത് കുട്ടികളെ കളിപ്പിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ഞാനും അബോട്ടും ഫോട്ടോഗ്രഫര്മാരായപ്പോള് എന്ന തലഅടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം 8000 ലൈക്കാണ് ഈ പോസ്റ്റിന് ലഭിച്ചത്. 1,17,246 ഫോളോവേഴ്സ് ഇന്‍സ്റ്റാഗ്രാമില്‍ മോഡിയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: