തൊടുപുഴ : നഗരസഭയുടേയും തൊടുപുഴ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കു 9-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. 2015 ജനുവരി 23 മുതല്‍ 26 വരെയാണ് 9-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ നടക്കുത്. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി 5 മിനിറ്റ് വരെ ദൈര്‍ഘ്യമുളള ഷോര്‍ട്ട്’ഫിലിം, 20 മിനുട്ട’് വരെ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിം, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
തൊടുപുഴ മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ തൊടുപുഴ നഗരസഭാ ചെയര്മാന് എ.എം.ഹാരിദിന്റെ ജലവിഭവവകുപ്പു മന്ത്രി ശ്രീ.പി.ജെ. ജോസഫ്, ഇടുക്കി എം.പി. അഡ്വ. ജോയ്സ് ജോര്‍ജ്ജ് (രക്ഷാധികാരിമാര്‍), എ.എം. ഹാരിദ് (ചെയര്മാന്), ഷീജ ജയന്, എം.എ.കരീം, നൈറ്റ്സി കുര്യാക്കോസ്, അഡ്വ. ജോസഫ് ജോ, നീത അരവിന്ദന്, ഷിബിലി സാഹിബ് (വൈസ് ചെയര്മാന്മാര്), എന്‍. രവീന്ദ്രന് (ജനറല്‍ കവീനര്‍), എം.എം. മഞ്ജുഹാസന്‍ (കവീനര്‍), പി.എന്‍.സുധീര്‍, കെ.കെ.ഷാജി, യു.എ.രാജേന്ദ്രന് (ജോയിന്റ് കവീനര്‍മാര്‍) എിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ജോസ് മഠത്തില്‍, പി.സി.ജയന്, ജോര്‍ജ് താന്നിക്കല്‍, റോളി സെബാസ്റ്റ്യന്‍, ആര്.ഹരി, ഷാജു പോള്‍, ടി.എസ്.രാജന് (സബ് കമ്മിറ്റി ചെയര്മാന്മാര്), ആന്റണി കണ്ടിരിക്കല്‍, കെ.ഹരിലാല്‍, ജോഷി വിഗ്നറ്റ്, വി.കെ. ബിജു, സുകുമാര്‍ അരിക്കുഴ,അഡ്വ.അനിമോന്,വിന്‍സെന്റ് ഉലഹാന്‍,ഷിജി ജെയിംസ്, രാജേന്ദ്രന് പോത്തനാശ്ശേരില്‍, എസ്.പത്മഭൂഷണ്‍, എ.പി.മുഹമ്മദ് ബഷീര്‍, കെ.ജി.ബാബു, ശ്രീനി, കെ.എസ്.ബിജുമോന് (സബ് കമ്മിറ്റി വൈസ് ചെയര്മാന്മാര്), ബാബു പളളിപ്പാട്ട’്, അഖില്‍ ശശിധരന്, വില്‍സ ജോ, അരുരാജ് കര്‍ത്താ, ജോസ് അറുകാലില്‍, ജിന്‍സ തോമസ്, അജി ജോസഫ് ജോര്‍ജ് (സബ്കമ്മിറ്റി കവീനര്‍മാര്‍), ജോസ് മാനുവല്‍, ജോസ് വെളളാപ്പുഴ, സിബിച്ചന് പോള്‍, കെ.പി.ബാബു, രമേഷ് വി.വി.,പി.ആര്.രതീഷ്കുമാര്‍, പി.പി.മോഹനന്,വിജയകൃഷ്ണന്, ടി.എന്‍.സുശീലന് നായര്‍, ബാലുരാജ്.പി.ടി., നവനീത് നായര്‍, അമലു രമേഷ്, ടി.ജെ. പീറ്റര്‍ (ജോ.കവീനര്‍മാര്‍) എന്നിവരെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ മഞ്ജുഹാസന്‍ എം.എം. സ്വാഗതവും, കെ.കെ. ഷാജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: