കട്ടപ്പന : ഇടുക്കി റവന്യു ജില്ലാ കായികമേളയില്‍ ആദ്യദിനം തൊടുപുഴ സബ്ജില്ല മുന്നിലെത്തി. 92 പോയിന്റുകളാണ് തൊടുപുഴയ്‌ക്ക് ഉള്ളത്. 70 പോയിന്റുകളോടെ ആതിഥേയരായ കട്ടപ്പന സബ്ജില്ല രണ്ടാം സ്ഥാനത്തും, 63 പോയിന്റുകളോടെ അടിമാലി സബ്ജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ തൊടുപുഴ സബ്ജില്ലയിലെ എസ്.എന്‍.വി എച്ച്.എസ് വണ്ണപ്പുറമാണ് ഒന്നാം സ്ഥാനത്ത് 61 പോയിന്റുകളാണ് ഇവര്‍ക്കുള്ളത്. അടിമാലി സബ്ജില്ലയിലെ എസ്.എന്‍.വി എച്.എസ്.എസ് എന്‍.ആര്‍ സിറ്റി 31 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, കട്ടപ്പനയിലെ സെന്റ് തോമസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.
മത്സര ഫലങ്ങള്‍ (ഒന്നും
രണ്ടും സ്ഥാനക്രമത്തില്‍)
സബ്ജൂണിയര്‍ ആണ്‍കുട്ടികള്‍ 80 മി. ഹര്‍ഡില്‍സ് : അനന്തു സതീഷ്, (കട്ടപ്പന സബ് ജില്ല) ആബേല്‍ ബിജു, (തൊടുപുഴ) ലോംഗ് ജംപ് ആനന്ദ് ജോണ്‍സണ്‍ (കട്ടപ്പന) ബ്ലെസ്സണ്‍ പി.മാധവന്‍ (തൊടുപുഴ) ഹൈജംപ് ഹരിഗോവിന്ദ് വി.പി (അടിമാലി) റോബര്‍ട്ട് ബാബു (തൊടുപുഴ) ഷോട്ട്പുട്ട് മുഹമ്മദ് അസ്ലാം ഹാരിസ് (നെടുംകണ്ടം)വിഷ്ണു സാബു (പീരുമേട്)
സബ്ജൂണിയര്‍ ഗേള്‍സ്
80 മീ ഹര്‍ഡില്‍സ്
ജിസ്‌ന വി.ജോസഫ് (തൊടുപുഴ) അന്‍സിയ കെ.ജെ (കട്ടപ്പന). ഡിസ്‌കസ് അനിറ്റ ജോര്‍ജ്ജ് (അറക്കുളം) ഗ്ലാഡിയ തോമസ് (കട്ടപ്പന)
ജൂണിയര്‍
ആണ്‍കുട്ടികള്‍ 800 മീ.
അഭിജിത് എസ്.എ (തൊടുപുഴ) വിശാഖ് സി.എസ് (കട്ടപ്പന) 3000 മീ. സതീഷ് എം (മൂന്നാര്‍) അലന്‍ ജോസ് (അടിമാലി) 100 മീ ഹര്‍ഡില്‍സ് സച്ചിന്‍ ബിനു (തൊടുപുഴ) റൊണാള്‍ഡ് ബാബു (തൊടുപുഴ) ഹൈജംപ് സുനില്‍ രാജീവ് (കട്ടപ്പന) അലിന്‍ വിജയന്‍ (തൊടുപുഴ) ഡിസ്‌കസ് അലെന്‍ വര്‍ഗ്ഗീസ് (അറക്കുളം) ജോയ്‌സ് ജോയി (കട്ടപ്പന) 5കി.മീ നടത്തം അലന്‍ വര്‍ഗ്ഗീസ് (അറക്കുളം) വിഷ്ണു റ്റി.ബി (തൊടുപുഴ)
ജൂണിയര്‍ ഗേള്‍സ് 800 മീ.
സാന്ദ്ര എസ്.നായര്‍ (കട്ടപ്പന) അനിറ്റ തോമസ് (കട്ടപ്പന) 3000 മീ. സാന്ദ്ര എസ് നായര്‍ (കട്ടപ്പന) അനിറ്റ തോമസ് (കട്ടപ്പന) ലോംഗ് ജംപ്ആര്യ ലയന്‍ (കട്ടപ്പന) അഞ്ജലി അശോകന്‍ (തൊടുപുഴ) ഹൈജംപ് ഹെലന്‍ സജി (തൊടുപുഴ) അഞ്ജലി അശോകന്‍ (തൊടുപുഴ) ഷോട്ട്പുട്ട് അഞ്ചു ജോര്‍ജ്ജ് (കട്ടപ്പന) രാധിക ബിജു (അടിമാലി) ഡിസ്‌കസ്സ് ത്രോ രാധിക ബിജു (അടിമാലി) അഞ്ജു ജോര്‍ജ്ജ് (കട്ടപ്പന) 3.കി.മി നടത്തം ആഷ സോമന്‍ (കട്ടപ്പന) നിസ്സി ജോസഫ് (കട്ടപ്പന)
സീനിയര്‍ ബോയ്‌സ്
800 മീ.
അമല്‍ ജോസഫ് (നെടുംകണ്ടം) അഭിജിത് ആന്റണി (അടിമാലി) 5000 മീ. ഷെറിന്‍ ജോസ് (കട്ടപ്പന) അഭിജിത് ആന്റണി (അടിമാലി) 110 ഹര്‍ഡില്‍സ് ശ്രീകാന്ത് ഡി. (തൊടുപുഴ) അരുണ്‍ ബേബി (നെടുംകണ്ടം) ഷോട്ട് പുട്ട് ജോയല്‍ കെ.ജോര്‍ജ്ജ് (അടിമാലി) അക്ഷയ് ചാക്കോ (കട്ടപ്പന)
സീനിയര്‍ ഗേള്‍സ്
800മീ.
പാര്‍വ്വതി ശശീന്ദ്രന്‍ (തൊടുപുഴ) നിബിയ ജോസഫ് (കട്ടപ്പന) 5000.മീ. അപര്‍ണ രവീന്ദ്രന്‍ (നെടുംകണ്ടം) അല്‍ഫോന്‍സാ പീറ്റര്‍ (അടിമാലി) ലോംഗ് ജംപ് അഞ്ജു ജോര്‍ജ്ജ് (തൊടുപുഴ) ജെയ്മി മാത്യു (തൊടുപുഴ) ഷോട്ട് പുട്ട് റീമാ മാത്യു (തൊടുപുഴ) ആഷ്‌ലി ജോസഫ് (കട്ടപ്പന) 5.കിമീ നടത്തം അന്‍സുമോള്‍ ജോര്‍ജ്ജ് (നെടുംകണ്ടം) റോസ്മരിയ ജോസ് (അടിമാലി) 4100 റിലേ (തൊടുപുഴ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: