ചങ്ങനാശ്ശേരി: എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ കായംകുളം വരെയാക്കുക, പിറവം-ചെങ്ങന്നൂര്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി ദൃതഗതിയിലാക്കുക, ശബരിമല തീര്‍ത്ഥാടകര്‍ക്ക് കോട്ടയം ചങ്ങനാശ്ശേരി ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയും തിരുവനന്തപുരം എറണാകുളം പാസഞ്ചര്‍ അസോസിയേഷനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, ട്രഷറര്‍ എം.ബി രാജഗോപാല്‍, നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി കൃഷ്ണകുമാര്‍, പാസഞ്ചര്‍ അസോസിയേഷന് പ്രസിഡന്റ് സോജപ്പന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: