തിരുവനന്തപുരം:ബാര്‍കോഴ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണം വിശ്വാസ്യയോഗ്യമല്ല. മാണി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് ചെയ്യേണ്ടത്. ബാര്‍കോഴ ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് യോഗം അടിയന്തിരമായി വിളിയ്ക്കണമെന്നും മാണിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: