ഇസ് ലാമാബാദ്: പാക്കിസ്ഥാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ വ്യോമാക്രമണത്തില്‍ 13 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഖൈബര്‍ പ്രവിശ്യയില്‍ ഇന്ന് പൂലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ എട്ടു ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഖൈബര്‍ പ്രവിശ്യയില്‍ ഭീകര്്ര ഒളിച്ചു ക്യാമ്പു ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. രണ്ടരമണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: