തൊടുപുഴ : തൊടുപുഴ – രാമമംഗലം റോഡിന്റെ ചിറ്റൂര്‍ മുതല്‍ അരിക്കുഴ പാറക്കടവ് വരെയുള്ള ഭാഗം അതിവേഗം പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 9ന് പാറക്കടവില്‍ നിന്നും ചിറ്റൂര്‍ വരെ കാല്‍നടയായി പ്രക്ഷോഭയാത്ര നടത്തും.
പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന് ഉദ്ഘാടനം ചെയ്യും. ശ്രീനഗരി രാജന്, ബിനു ജെ. കൈമള്‍, പി.ആര്. വിനോദ്, കെ.എസ്. അജി, വി.ബി. പ്രശാന്ത്, കെ. സന്തോഷ് കുമാര്‍, രവീന്ദ്രന് പുതിയേടത്ത് എന്നിവര്‍ പ്രസം
ഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: