ദമാസ്കസ്: സിറിയയില്‍ വ്യോമാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു.ഹോംസ് പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള പലരും ഗുരുതരാവസ്ഥയിലാണ്.
ശനിയാഴ്ച രാത്രിയില്‍ സിറിയന്‍ സേന അല്‍-വയീര് മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴു പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: