ഇടപ്പള്ളി: ഹിന്ദു ഐക്യവേദി ഇടപ്പള്ളിയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സ്വാമി യോഗാനന്ദസരസ്വതി, അ.ബ. ബിജു, പി.ഡി. ബാബു, ക്യാപ്റ്റന്‍ സുന്ദരം, ഡി.വി. കുറുപ്പ് തുടങ്ങിയവരും സംസാരിച്ചു. പി.എസ്. അരവിന്ദാക്ഷന് നായര്‍ അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: