Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശക്തമായ കാറ്റും മഴയും, ജില്ലയില്‍ വ്യാപകമായ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 11:57 pm IST
in Pathanamthitta

നെടുമണ്‍കാവ് – കൂടല്‍ റോഡില്‍ വെള്ളം കയറിയനിലയില്‍

പത്തനംതിട്ട : ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ടം. പലപ്രദേശങ്ങളിലും വീടുകളുടെ മേല്‍ വൃക്ഷങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. മിക്കയിടത്തും വൈദ്യുതി വിതരണവും വാഹന ഗതാഗതവും തടസ്സപ്പെട്ടു.

പലഭാഗങ്ങളിലും റോഡില്‍ വെള്ളം കയറിയതിനേത്തുടര്‍ന്നു ഗതാഗതവും താറുമാറായി. ചന്ദനപ്പള്ളി പ്ലാന്റേഷന്‍ മൊട്ടപ്പാറ ഭാഗത്ത് ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനേത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് റോഡിലേക്കിറങ്ങി. നെടുമണ്‍കാവ് – കൂടല്‍ റോഡ് വെള്ളം കയറിയതിനേത്തുടര്‍ന്നു മണിക്കൂറുകളോളം ഇവിടെ ഗതഗാതം തടസപ്പെട്ടു. റോഡരികിലെ കടകള്‍ക്കുള്ളിലേക്കും വെള്ളം കയറി. പന്തളം ടൗണില്‍ ഓടയിലെ മലിനജലം കവിഞ്ഞ് വ്യാപാരസ്ഥാപനങ്ങളിലേക്കു കയറിയതിനേത്തുടര്‍ന്നു വ്യാപകനാശനഷ്ടമുണ്ടായി. വ്യാപാരികളുടെ പ്രതിഷേധത്തേത്തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് രാജു കല്ലുമൂട്ടിലിന്റെ നേതൃത്വത്തില്‍ രാത്രിതന്നെ ജെസിബി ഉപയോഗിച്ച് ഓടകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ് പടിക്കലെ ഓടയും കവിഞ്ഞൊഴുകി.

പന്തളം ഷുഗര്‍ മില്ലിനു സമീപത്തെ നിരവധി വീടുകള്‍ക്കും നാശം നേരിട്ടു. പത്തനംതിട്ട, ഓമല്ലൂര്‍, മുള്ളനിക്കാട്, നരിയാപുരം, മാത്തൂര്‍ ഭാഗങ്ങളിലും കാറ്റ് നാശംവിതച്ചു.

മാത്തൂരിലെ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാന്ത്വനവീടിന്റെ മേല്‍ക്കുരകള്‍ കാറ്റത്ത് പറന്നു പോയി. ഇവിടുത്തെ അന്തേവാസികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി പാര്‍പ്പിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. കൈപ്പട്ടൂര്‍ കടമണ്ണില്‍ മധുവിന്റെ വീടിനു മുകളിലേക്കു മരം വീണു വീടുതകര്‍ന്നു. നരിയാപുരം നല്ലുകിഴക്കേതില്‍ ഭാസ്‌കരന്‍ നായരുടെ പുരയിടത്തിലെ നിരവധി വൃക്ഷങ്ങള്‍ കടപുഴകി. മുള്ളനിക്കാട് ഭാഗങ്ങളിലും കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. വീടുകളിലെ വയറിംഗുകളും വൈദ്യുത ഉപകരണങ്ങളും തകരാറിലായി.

കൊടുമണ്‍ – അടൂര്‍ – പത്തനംതിട്ട റോഡില്‍ മരം വൈദ്യുതി പോസ്റ്റിനു മുകളിലേക്കു വീണതിനേത്തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 മുതലാണ് ഇടിയോടു കൂടിയ കനത്ത മഴ ജില്ലയുടെ പല ഭാഗങ്ങളിലും നാശം വിതച്ചത്. പല പ്രദേശങ്ങളിലും രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വിശദമായ കണക്കെടുപ്പിലൂടെയേ നാശനഷ്ടത്തിന്റെ തോത് കണക്കാക്കാന്‍ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

News

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.