കോട്ടയം: ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപകന്‍ ദത്തോപാംഗ് ഠേംഗിഡിജിയുടെ പത്താം അനുസ്മരണ യോഗം കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കൂടി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ ജില്ലാ സെക്രട്ടറി നളിനാക്ഷന് നായര്‍ കെ.എം. ഗോപി, മനോജ് മാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: