Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജ്യോതിയുടെ സുന്ദര യാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2014, 10:16 pm IST
in Lifestyle

യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യാത്ര ചെയ്യാനുള്ള അവസരമൊരുക്കി വ്യത്യസ്ഥയാകുകയാണ് ജ്യോതി നായര്‍. ആരെയും ആശ്രയിക്കാതെ സ്ത്രീകള്‍ക്ക് മാത്രമായി യാത്ര ചെയ്യാവുന്ന പദ്ധതിയുമായി സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു ജ്യോതി. പത്തു രാജ്യങ്ങളും 18 സംസ്ഥാനങ്ങളും ഇതിനകം ജ്യോതി സന്ദര്‍ശിച്ചു കഴിഞ്ഞു.

വൈക്കം സ്വദേശിയായ ജ്യോതി ബംഗളൂരുവിലെ ഐടി കമ്പനിയിലെ മികച്ച ജോലി ഉപേക്ഷിച്ചാണ് ട്രാവല്‍ മേഖലയിലെത്തിയത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രം യാത്ര ചെയ്യാനുള്ള ഒരു ട്രാവല്‍ കമ്പനി ആയിരുന്നു ജ്യോതിയുടെ ലക്ഷ്യം. ബിസിനസില്‍ മുന്‍പരിചയമില്ലായിരുന്നെങ്കിലും ആത്മവിശ്വാസം കൂട്ടിനുണ്ടായെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിലുള്ള മാതാപിതാക്കളും സുഹൃത്തുക്കളും പിന്തുണച്ചപ്പോള്‍ ജ്യോതിയുടെ ബിസിനസ് സംരംഭത്തിനു തുടക്കമായി. അങ്ങനെ 2012-ല്‍ ‘ബ്യൂട്ടിഫുള്‍ ജേര്‍ണി’ എന്ന സംരംഭം ആരംഭിച്ചു. സ്ഥാപനത്തിന്റെ സിഇഒ ആണ് ജ്യോതി. പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ടൂറുകളാണ് നടത്തുന്നത്. ഭാരതത്തിനകത്തും പുറത്തും യാത്രചെയ്യാനുള്ള അവസരം ബ്യൂട്ടിഫുള്‍ ജേര്‍ണി ഒരുക്കുന്നു.

യുഎസില്‍ നിന്ന് പൈലറ്റ് ലൈസന്‍സ് നേടിയിട്ടുള്ള ജ്യോതി ഐബിഎം, എച്ച്പി, എസ്എപി തുടങ്ങിയ പ്രമുഖ കമ്പനികളില്‍ 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

‘സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ പേടിച്ച് പലപ്പോഴും യാത്ര ചെയ്യാന്‍ അവര്‍ക്ക് സാധിക്കാറില്ല. അവരുടെ ബന്ധുക്കള്‍ തന്നെ അതിനെ നിരുത്സാഹപ്പെടുത്തും. ഈ പ്രശ്‌നത്തിനു പരിഹാരമാണ് താന്‍ കണ്ടെത്തിയത്’- ജ്യോതി പറഞ്ഞു.

2012 ഏപ്രിലില്‍ തുടങ്ങിയ ഈ സ്ഥാപനം ഇതിനകം ധാരാളം യാത്രകള്‍ നടത്തിക്കഴിഞ്ഞു. ഭാരതത്തിനുപുറത്ത് അബുദാബിയിലേക്കായിരുന്നു ആദ്യ യാത്ര. ഓരോ യാത്രയ്‌ക്കും നല്ല രീതിയിലുള്ള തയ്യാറെടുപ്പ് ആവശ്യമുണ്ടെന്ന് ജ്യോതി പറയുന്നു. പൂര്‍ണ സുരക്ഷയും ആഹ്ലാദവും ഉറപ്പുവരുത്താനാണിത്. യാത്രയെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്ക് ബ്യൂട്ടിഫുള്‍ ജേര്‍ണി ഒരു ആശ്വാസമാണ്. ഭാരതത്തിന്റെ മുഖം മാറുന്നതനുസരിച്ച് സ്ത്രീകളും മാറണ്ടേയെന്ന് ജ്യോതി ചോദിക്കുന്നു, തികഞ്ഞ ആത്മവിശ്വാസത്തോടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.