ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ജില്ലയില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കുസ്ദാര്‍ നഗരത്തിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതന്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരുടെ നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: