ഒക്കിനാവ: ജപ്പാനില്‍ ചുഴലി കൊടുങ്കാറ്റില്‍ പെട്ട് യുഎസ് വ്യോമസേന ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ കാണാതായി.
ഇന്ന് രാവിലെയാണ് ചുഴലിക്കാറ്റ് വീശിയത്. തുടര്‍ന്ന് ജപ്പാന് വ്യോമസേന നടത്തിയ തെരച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റു രണ്ട് പേരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: