ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ഭൂകമ്പം. റിക്ടര്‍ സെക്യിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനശ്ടങ്ങളും ആളപായവും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇവാറ്റെ പ്രെഫെക്ച്വറിലാണ് ഭൂകമ്പത്തിന്റെ പഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: