റാഞ്ചി: ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടെ അഞ്ചുപേര്‍ ബസ്സിനു തീപ്പിടിച്ച് വെന്തു മരിച്ചു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ബിശ്രാംപൂര് പോലീസ് സ്റ്റേഷന് അതിര്ത്തിയിലണ് സംഭവം. ഛത്തീസ്ഗഢിലെ റായ്ഗഢില്‍നിന്ന് ബീഹാറിലെ ഔറംഗാബാദിലേക്ക് പോവുകയായിരുന്ന ബസ്സിനുഗമല് ഉയര്‍ന്ന വോള്ട്ടേജില വൈദ്യുതി പോകുന്ന കമ്പി പൊട്ടി വീണതാണ് തീപ്പിടുത്തത്തിനു കാരണം. അമ്പതോളം യാത്രക്കാര്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: