കൊളംബോ: ഇന്ത്യന്‍ മത്സ്യതൊഴിലാളിസകളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. കച്ചിത്തീവിനു സമീപമായിരുന്നു സംഭവം.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ക്കുനേരെ ശ്രീലങ്കന്‍ നാവിക സേന ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൂടാതെ നാലു തൊഴിലാളികളെ പിടികൂടുകയുമായിരുന്നു.
എട്ടു ബോട്ടുകളിലായി എത്തിയാണ് ശ്രീലങ്കന്‍ സേന ആക്രമണത്തില്‍ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: