ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. ആയുര്‍-ആരോഗ്യ സൗഖ്യത്തോടെ ദീര്‍ഘനാള്‍ ജീവിക്കാന്‍ സാധിക്കട്ടെ എന്ന് സ്നേഹനിര്‍ഭരമായ വാക്കുകളില്‍ പ്രാധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജന്മദിനാശംസകള് നേര്‍ന്നത്. 1932 ല്‍ പാക്കിസ്ഥാന് പഞ്ചാബിലെ ഗാഹ് ഗ്രാമത്തിലാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: