തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
മസ്കറ്റില്‍ നിന്നും എത്തിയ ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെ ഡെസ്റ്റ് ബിന്നില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: