മുംബൈ: സാങ്കേതിക തകരാറു മൂലം എയര്‍ ഇന്ത്യ വിമാനം മുംബൈയിലിറക്കി. കോഴിക്കോടു നിന്നു ദുബായിലേയ്ക്കുള്ള വിമാനമാണ് മുബൈയിലിറക്കിയത്.
വിമാനം അരമണിക്കൂറിനുള്ളില്‍ യാത്ര തുടങ്ങുമെന്ന് എയര്‍ഇന്ത്യ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: