ന്യൂഡല്‍ഹി: ബോളിവുഡ് താരം ജോണ്‍ എബ്രഹാമും പ്രിയ രുഞ്ചാലും വിവാഹിതരായി. വിവാഹം ലോസ് ആഞ്ചലസില്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ട്വിറ്ററിലൂടെ ജോണ്‍ തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. 2010 മുതല്‍ ജോണ്‍ പ്രിയയുമായി പ്രണയത്തിലായിരുന്നു. മുംബൈയിലെ ഹെല്‍ത്ത് ക്ലബില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: