Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിജയവീഥിയില്‍ ‘ഷീ ടാക്‌സി ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2014, 10:20 pm IST
in Lifestyle

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ലിംഗസമത്വം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച നൂതന സംരംഭമായിരുന്നു ഷീ ടാക്‌സി. സ്ത്രീകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു മുന്നേറുകയാണ് സാമൂഹ്യക്ഷേമവകുപ്പിന്റെ ജന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കിയ ഈ പുതുസംരംഭം. കഴിഞ്ഞ വര്‍ഷം നവംബര്‍ 19-ന് തിരുവനന്തപുരത്താണ് ഷീ ടാക്‌സി ആദ്യമായി ആരംഭിച്ചത്. സ്ത്രീ യാത്രികരുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം തന്നെ തനതായ ഒരു സംരംഭകത്വ മാതൃകയുമാണ് പദ്ധതി മുന്നോട്ടുവെയ്‌ക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്വയംതൊഴില്‍, സംരംഭകത്വം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ംലയാീയശഹല അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഷീ ടാക്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പ്രവൃത്തികള്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ സഹായം എത്തിക്കാനും പര്യാപ്തമാണ് ഈ സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇമഹഹ ഇലിലേൃ നിരീക്ഷണത്തിലായിരിക്കും വാഹനവും യാത്രക്കാരും. ഇപ്പോള്‍ 20 സര്‍വീസുകളാണ് ഷി ടാക്‌സിക്കുള്ളത്. കൊച്ചിയില്‍ മേയ് 19 ന് എട്ടു ടാക്‌സികളുമായി ഓടിത്തുടങ്ങിയ ഷീ ടാക്‌സികള്‍ ഇതിനകം 15 ആയി. കോഴിക്കോട്ട് സപ്തംബര്‍ ആദ്യവാരം തുടങ്ങുന്ന പദ്ധതിക്ക് എട്ടു പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷീ ടാക്‌സിയിലൂടെ കഴിഞ്ഞ മാസം ഒരാള്‍ക്ക് 55,000 രൂപവരെ വരുമാനമുണ്ടാക്കാന്‍ സാധിച്ചത് അഭിമാന നേട്ടമാണ്. പദ്ധതി ആരംഭിച്ചതിനു പിന്നാലെ ഷീ ടാക്‌സിക്ക് പ്രവിലേജ് കാര്‍ഡ് നല്‍കുന്ന സംവിധാനം നിലവില്‍വന്നത് സ്ത്രീ യാത്രക്കാര്‍ക്ക് ആശ്വാസമായി. ഇതുവഴി ഒരേദിശയില്‍ യാത്രചെയ്യുന്നവര്‍ക്ക് ഷെയര്‍ ചെയ്ത് യാത്രചെയ്യാനാകും. ഇതിനായി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതി. എയര്‍ലൈനുകളിലുള്ളതുപോലെ നാവിഗേഷന്‍ സംവിധാനവും ടാക്‌സിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. ഗ്‌ളോബല്‍ പൊസിഷനിംഗ് സിസ്റ്റം ഇപ്പോള്‍ കണ്‍ട്രോള്‍ റൂംവഴി ട്രാക്ക്‌ചെയ്യാം. ടാക്‌സി സഞ്ചരിക്കുന്ന റൂട്ട് കണ്‍ട്രോള്‍റൂമിലിരുന്ന് അറിയാനുള്ള സംവിധാനമാണിത്. ഇന്‍ കാര്‍ ഇന്‍ഫൊട്ടെയിന്‍മെന്റ് എന്ന സംവിധാനം ഉപയോഗിച്ച് യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി പൊലീസിന്റെ സേവനം ഉറപ്പാക്കാനാകും.

ക്ലബ് മെമ്പര്‍ഷിപ്പ് നല്‍കുന്ന രീതിയും ഷീ ടാക്‌സി നടപ്പാക്കിത്തുടങ്ങി. അംഗത്വം എടുക്കുന്നതിലൂടെ കൂടുതല്‍ തവണ യാത്രചെയ്യുന്നവര്‍ക്ക് യാത്രക്കൂലിയില്‍ ഇളവ് നല്‍കും. ബില്ലുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുപകരം ഇ മെയില്‍ സംവിധാനം ഉടന്‍ നിലവില്‍വരും.

‘മെച്ചപ്പെട്ട സേവനം, മെച്ചപ്പെട്ട സുരക്ഷ’ എന്ന ഈ ആശയം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 859 00 00 543 എന്ന കോള്‍ സെന്റര്‍ നമ്പറിലേയ്‌ക്ക് ഷീ ടാക്‌സിയെക്കുറിച്ച് കൂടുതല്‍ അറിയാനും സേവനം ലഭ്യമാക്കാനും കഴിയും.

ഷീനാ സതീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.