Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇമ്മിണി വലിയൊരു കാര്യവുമായി ഡേവിഡ് കാമറൂണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 09:34 pm IST
in Lifestyle

ബ്രിട്ടനിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടന്ന ഏറ്റവും വലിയ കാബിനറ്റ് പുന:സംഘടനക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. പുന:സംഘടനയിലെന്തു കാര്യം എന്നല്ലേ, ചെറുതല്ലാത്ത ഇമ്മിണി വലിയൊരു കാര്യം തന്നെയാണ് ബ്രിട്ടനിലെ ഈ കാബിനറ്റ് പുന:സംഘടന. യുവ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഴിച്ചുപണിയാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടത്തിയതെന്ന പ്രത്യേകത അതിനുണ്ടെങ്കിലും ചരിത്രപരമായ വലിയൊരു മുഖംമിനുക്കലായിരുന്നു അത്. മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിക്കൊണ്ട് വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയ വമ്പന്‍ അഴിച്ചുപണി. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത്. സ്ത്രീവോട്ടര്‍മാരെ കൂട്ടുപിടിക്കാനുള്ള കാമറൂണിന്റെയും കൂട്ടാളികളുടെയും തന്ത്രപരമായ നീക്കമായിരുന്നു ഇത്. കാമറൂണ്‍ സര്‍ക്കാരിന്റെ ആദ്യ ഘട്ടത്തിലെ ഭരണം അവസാനിക്കാനിരിക്കെയാണ് സുപ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നത്.

ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ അധികായനായ വില്യം ഹേഗിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് പുന:സംഘടന നടത്തിയതെന്ന പ്രത്യേകത പറയാതിരിക്കാനാവില്ല. സ്ത്രീകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിനും ഭരണകര്‍ത്താക്കള്‍ക്കും നേട്ടമാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതുവരെ വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമുണ്ടെന്ന് ബ്രിട്ടനിലെ ഗവേഷകസംഘടനകളും പറയുന്നു. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്ന വനിതകള്‍ അമ്മമാരാകാന്‍ വിസമ്മതിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

നിക്കി മോര്‍ഗാന്‍, ലിസ് ട്രസ്, എസ്തര്‍ മാക്‌വെ, ബാരോണ്‍ സ്റ്റോവെല്‍, ക്ലെയര്‍ പെറി, അന്ന സുബ്രൈന്‍, ഭാരത വംശജ പ്രീതി പട്ടേല്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതിയ വനിതകള്‍. വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മിഷേല്‍ ഗോവിനെ നീക്കിയാണ് നിക്കി മോര്‍ഗാന് വിദ്യാഭ്യാസത്തിന്റെയും സ്ത്രീകളുടെ അധികചുമതലയും നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ പുന:സംഘടനയില്‍ ആദ്യ അവസരം ലഭിച്ചതും നിക്കി മോര്‍ഗാനാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലിസ് ട്രസിനെ പരിസ്ഥിതി സെക്രട്ടറിയായും നിയമിച്ചു. തൊഴില്‍ മന്ത്രിയായി എസ്തറിനെയും ക്ലെയര്‍പെറിയെ ഗതാഗത മന്ത്രിയായും ബാരോണ്‍ സ്റ്റോവെല്ലിനെ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ നേതാവായും നിയമിച്ചു. അന്നസുബ്രൈന്‍ പ്രതിരോധ മന്ത്രിയായി. വില്യം ഹേഗിന്റെ മുന്‍ അനുയായിയായ പ്രീതി പട്ടേലിനെ ട്രഷറി സെക്രട്ടറിയായും നിയമിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും മന്ത്രിസഭയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയ കാമറൂണിന്റെ നടപടിയെ രാജ്യം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ സ്വീകാര്യത വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കാമറൂണിനും അനുയായികള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.