തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേക ലൈസന്‍സ് നല്‍കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഈ ലൈസന്‍സ് ഒരിക്കലും കൈമാറാന്‍ അനുവദിക്കില്ല.
ഒരാള്‍ക്ക് ഒരു കടയ്ക്കുള്ള ലൈസന്‍സേ നല്‍കൂ. നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടം അനുവദിക്കില്ല. ഒരു സ്ഥലത്ത് സ്ഥിരമായി കച്ചവടം ചെയ്യുന്നവരേയും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: