Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വര്‍ത്തയിലെ സ്ത്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 08:11 pm IST
in Lifestyle

സ്ട്രിക്ട് ഫോര്‍ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മിളാദേവിയെ സ്ഥലംമാറ്റിയത്.

പ്രധാനാധ്യാപികക്ക് നഗരത്തിലെ തന്നെ സ്‌കൂളില്‍ നിയമനം നല്‍കിയെങ്കിലും സര്‍ക്കാര്‍ നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് അധ്യാപിക. ചടങ്ങിന് വിദ്യാഭ്യാസമന്ത്രി വൈകിയെത്തിയതുമൂലം അര ദിവസത്തെ പഠനം മുടങ്ങിയത് അദ്ധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചതാണ് ഊര്‍മിളാദേവി ചെയ്ത കുറ്റം. ഇത്ര നിസാര കാരണം ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം നല്‍കിയ നടപടിയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും.

സ്ഥലം മാറ്റുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭയെ അറിയിച്ചത്. അധ്യാപികക്കെതിരായ നടപടി തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പ്രതികരിച്ചത്. വിശദീകരണം നല്‍കാന്‍ ഇനിയും സമയമുണ്ടെന്നും അത് തൃപ്തികരമല്ലെങ്കില്‍ അധ്യാപികക്കെതിരെ ശിക്ഷാനടപടി തുടരുമെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു.

”ഇംഗ്ലീഷ് ഡിസ്ട്രിക്ട് സെന്ററിലെ ബഹുമാന്യര്‍ ശ്രദ്ധിക്കേണ്ടത്. ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യുമ്പോള്‍ ഇത്രയും വലിയൊരു സ്‌കൂളില്‍ ഇത്രയും കഌസുകളിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അറേഞ്ചമെന്റ്… ഞാന്‍ വളരെ റിക്വസ്റ്റ് ചെയ്യുകയാണ്, ഇങ്ങനെയൊരു സമയം അറേഞ്ച് ചെയ്യാന്‍ പാടില്ലായിരുന്നു. എങ്കിലും ഞാന്‍ എല്ലാ ഇംഗ്ലീഷ് അദ്ധ്യാപകരെയും ഇംഗ്ലീഷിന്റെ പുരോഗമനത്തെയും ആശംസിക്കുന്നു.”- ഇതാണ് ചടങ്ങില്‍ പ്രധാന അധ്യാപികയായ ഊര്‍മിളാദേവി പറഞ്ഞത്. ഇതില്‍ എന്ത് അപമാനമാണ് ഉള്ളത്. മന്ത്രിയെ പേരെടുത്ത് അവര്‍ പരാമര്‍ശിച്ചിട്ടുമില്ല.

വി.ഐ.പിയെ സ്വീകരിച്ചില്ലെന്ന പേരില്‍ സ്ഥലംമാറ്റാന്‍ ഇവിടെ രാജഭരണമാണോ നടക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിച്ചത്. സ്‌കൂള്‍ സമയത്ത് ഇത്തരം ചടങ്ങുകള്‍ പാടില്ലെന്ന് മുന്‍സര്‍ക്കാരിന്റെ ഉത്തരവുണ്ട്. സഭ നടക്കുമ്പോള്‍ മന്ത്രിമാര്‍ പുറത്ത് പരിപാടികള്‍ ഒഴിവാക്കണമെന്ന് ഇപ്പോഴത്തെ സ്പീക്കറുടെ റൂളിംഗുമുണ്ട്. എന്നാല്‍ എല്ലാ വ്യവസ്ഥയും സ്‌കൂള്‍ തുറന്നപ്പോള്‍ കാറ്റില്‍പറത്തി.

ഊര്‍മിളാദേവിയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് കത്ത് നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഊര്‍മ്മിളാദേവി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.