കാബൂള്‍: താലിബാന് ഭീകരരുടെ അക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ 160 പേര് കൊല്ലപ്പെട്ടു. പ്രസിഡന്റെ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ അക്രമണം നടത്തിയിരിക്കുന്നത്.
അഫ്ഗാനിലെ സാന്കിന് ജില്ല പൂര്‍ണമായും താലിബാന് നിയന്ത്രണത്തിലായതായാണ് സൂചന. ഇറാഖിന് സമാനമായ ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് അഫ്ഗാനിസ്ഥാനും നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: