നുവാക്ചോട്ട് : ആഫ്രക്കന്‍ രാജ്യമായ മൗറിട്ടാനിയയുടെ പ്രസിഡന്റായി മുഹമ്മദ് ഔല്ദ് അബ്ദല്‍ അസീസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് അസീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. അഞ്ചു വര്‍ഷമാണ് കാലാവധി.
81.89 ശതമാനം വോട്ട് നേടി അസീസ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: