കനൊ: വടക്കു കിഴക്കന്‍ നൈജീരിയയിലെ ഒരു ഫുട്ബോള്‍ ഗ്രൗണ്ടിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 40 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഡമാവ സംസ്ഥാനത്തെ മുബിനയിലാണ് സംഭവം. ഫുട്ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്നവരാണ് മരിച്ചവരിലേറെയും.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബൊക്കോഹറാം ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് അഡമാവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: