കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് ആറ് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹരിഹര്പരയില് മൂന്നു പേരും മുര്‍ഷിബാദ് ജില്ലയില്‍ രണ്ട് പേരും ബര്‍ദ്വാന്‍ ജില്ലയില്‍ ഒരാളുമാണ് ഇടിമിന്നലേറ്റ് മരണമടഞ്ഞത്.
പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ ചന്ദ്രകോണയില്‍ 12 പേര്‍ക്കാണ് മിന്നലില്‍ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: