ബെര്‍ലിന്‍: കാട്ടിനുള്ളില്‍ വച്ച് ജര്മ്മന്പൗരനെ കൊന്നു തിന്നുകയും അദ്ദേഹത്തിന്റെ കാമുകിയെ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിന് 28വര്‍ഷത്തെ തടവ്. ഫ്രാന്‍സിലെ അംഗീകൃത ടൂറിസ്റ്റുഗൈഡായ അരിഹാനോ ഹെയ്ത്തിക്കാണ് ശിക്ഷ ലഭിച്ചത്.
ശിക്ഷ തീരുംവരെ പരോളും ലഭിക്കില്ല. നുക്കിഹിവ ദ്വീപില്‍ കാമുകിക്കൊപ്പം ഉല്ലാസയാത്രപോയ നാല്‍പ്പതുകാരനായ ജര്മ്മന്കാരനെയാണ് അരിഹാനോ കൊന്നുതിന്നത്. ഇതിനുശേഷം ജര്‍മ്മന്‍കാരന്റെ കാമുകിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു.
രണ്ടുവര്‍ഷം മുമ്പ് അരിഹാനോ പിടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത വെളിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: