സനാ: വടക്കന്‍ യമനില്‍ ഷിയ ഹുതി വിമതരും സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ പതിനൊന്ന് യമനി സൈനികരും 14 ഷിയ ഹുതി വിമതരമടക്കം 25 പേര് കൊല്ലപ്പെട്ടു.
അമരന് നഗരിത്തിന്രെ പടിഞ്ഞാറന്‍ പ്രാന്ത പ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ മൂന്ന് സൈനികര്‍ ഏറ്റുമട്ടലിന്റെ തുടക്കത്തില്‍ തന്നെ കൊല്ലപ്പെട്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: