തിരുവനന്തപുരം: സോളാര്‍ കേസിന്റെ അന്വേഷണത്തിനായി കേസ് അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മീഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
ഇക്കാര്യം കാണിച്ച് കമ്മീഷന് സര്‍ക്കാരിന് കത്തുനല്‍കി. ഈ മാസം 28 ന് കാാലവധി അവസാനിക്കാനിരിക്കെയാണ് കമ്മീഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
2005 മുതലുള്ള കേസുകളാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക. രൂപീകരിച്ച് ആറുമാസം പിന്നിട്ടിട്ടും ഇതുവരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം എങ്ങിനെ മുമ്പോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് കമ്മീഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: