ബൊക്കാറോ: ജാര്‍ഖണ്ഡില്‍ റെയില്‍ പാളം ബോംബ് വെച്ച് തകര്‍ത്തു. ബൊക്കാറോ ജില്ലയിലെ ജോഗ്വേശ്വര് സ്റ്റേഷനടുത്താണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മാവോയിസ്റ്റുകളാണ് ആക്രമത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. പാളം തകര്‍ത്തത് സംസ്ഥത്തെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ആറ് മണ്ഡലങ്ങളില്‍ ഇന്ന് പോളിങ് നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: