മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 20 സ്വര്‍ണ ബിസ്ക്കറ്റുകള്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തിയ കുറ്റിയാടി സ്വദേശി അബ്ദുല്‍ ലത്തീഫ് (25) പിടിയിലായി.
എമര്‍ജന്‍സി ലാംപിന്റെ ബാറ്ററികള്‍ മാറ്റി ബിസ്ക്കറ്റുകള്‍ തിരുകിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: