വിരഞ്ഞുവരുന്നവരെ വിശ്വസിപ്പിക്കുന്നതിലും കരഞ്ഞുവരുന്നവരുടെ കണ്ണുനീര് തുടച്ച് സമാശ്വാസം നല്‍കുന്നതിലും ഞാന്‍ ആനന്ദം കണ്ടെത്തുന്നു.
ലോകൈകനാഥന് അനുഭവപ്പെടുന്ന അറിവാണ് ആത്മജ്ഞാനം.
ജന്മസിദ്ധമായ ആത്മജ്ഞാനം ഉദയം ചെയ്യുമെങ്കില്‍ പരമാത്മാവ് അവതാരമായിരിക്കുമ്പോഴേ അറിയൂ.
പരമാത്മാവ് തന്നെ പരമഗുരുവായി അവതാരം ചെയ്ത് പൗരന്മാര്ക്ക് മോക്ഷം കൊടുപ്പാന്‍ വാഴുന്ന അവസരമാണ് കലിയുഗത്തിലെ ജ്ഞാനഖഡ്ഗ്യാവതാരം.
മനുഷ്യാത്മാക്കളിലെ ഹൃദയത്തില്‍ നിന്നും അജ്ഞാനസംഹാരം ചെയ്യുന്നതിന് ഉള്‍ക്കാമ്പില്‍ ഉദയമായി വാഴുന്ന രൂപമാണ് ഖഡ്ഗി.
ആനന്ദജീ ഗുരുദേവന്
സമ്പാദകന്‍ : അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: