ലണ്ടന്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ എഷ്യയിലെ സ്വാധീനമുള്ള നൂറ് പേരുടെ പട്ടികയില്‍ മുന്‍പന്തിയില്‍.
പട്ടിയിലെ ആദ്യ അഞ്ചിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മോദി പട്ടികയില്‍ നാലാം സ്ഥാനത്താണ്. നൂറ് പേരില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റൊരു ഏഷ്യക്കാരനാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍ സൈ.
2014ലെ ഏഷ്യന്‍ അവാര്‍ഡ് ലിമിറ്റഡാണ് പട്ടിക പുറത്തു വിട്ടത്.
പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍
ചൈന്നീസ് പ്രീമിയര്‍ ലീ – മൂന്നാം സ്ഥാനം
രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മന് മോഹന്‍ സിംഗ് – നാലാം സ്ഥാനം
ടൈക്കൂണ്‍(ഹോംഗോങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്) – ഏഴ്
യുഎന്‍ ചീഫ് ബാന്‍ കി മൂണ്‍ – എട്ട്
ജപ്പാന് പ്രധാനമന്ത്രി അബെ – ഒമ്പത്
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് – 10-ാം സ്ഥാനം
കേന്ദ്ര ധനമന്ത്രി പി ചിദംബരം – 11
പ്രസിഡന്റ് പ്രണബ് മുഖര്‍ജി – 19
പാക്കിസ്ഥാന് മുന്‍ സൈനിക മേധാവി അഷ്ഫാഖ് -18
മുകേഷ് അംബാനി- 21
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന -22
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്ഷെ- 34
ലക്ഷ്മി മിത്തല്‍ – 36
മമത ബാനര്‍ജി- 42
ഇന്ത്യന്‍ ടൈക്കൂണ്‍ ആസിം പ്രേംജി- 44
സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ – 46
ഇന്ദ്രാ നൂയി(പെപ്സിക്കോ സിഇഒ), അമര്‍ത്യാ സെന്‍(ഇക്ണോമിക്സ് നോബല്‍ ജേതാവ്)- 52
ചന്ദാ കൊച്ചാര്‍ (ഐസിഐസിഐ എംഡി) -54
അമിതാ ബച്ചന്- 63
രജനീകാന്ത്- 66
ആമിര്‍ ഖാന് – 68
സച്ചിന് ടെന്‍ഡുല്‍ക്കര്‍ – 76
ഐശ്വര്യ റായി- 84
സല്മാന് ഖാന് – 98
എം എസ് ധോണി – 99
പ്രതികരിക്കാൻ ഇവിടെ എഴുതുക: