ദുബായ്: ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ നാല് വിജയങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച്ച വച്ച ഇന്ത്യയ്ക്ക് ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഒന്നാം റാങ്ക്. റിലയന്‍സ് ഐസിസി ട്വന്റി-20 റാങ്കിംഗ് പട്ടികയിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്.
ശ്രീലങ്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ മുന്നേറ്റം നടത്തിയത്. ഏഴ് പേയിന്റുകള്‍ കരസ്ഥമാക്കിയാണ് ഇന്ത്യ മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: